tag:blogger.com,1999:blog-4375007948550602075.post9019508275082433295..comments2023-08-22T13:04:38.209+05:30Comments on ചിന്താഭാരം: ഇനി വഴി തെറ്റില്ല !നാട്ടുകാരന്http://www.blogger.com/profile/01363415051878493723noreply@blogger.comBlogger13125tag:blogger.com,1999:blog-4375007948550602075.post-55513964112559573292011-02-25T08:05:08.372+05:302011-02-25T08:05:08.372+05:30എടപ്പള്ളി, ചക്കുളത്ത്കാവ് എന്നൊക്കെ എഴുതിയ ബോര്‍ഡ...എടപ്പള്ളി, ചക്കുളത്ത്കാവ് എന്നൊക്കെ എഴുതിയ ബോര്ഡ്കള് വക്കുമ്പോള്‍ നമ്മള് ഓര്‍ക്കും ഈ സ്ഥലങ്ങളിലൊക്കെ പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ട് എന്ന്.

സര്‍ക്കാര്‍ അവര്‍ക്ക് അറിയാവുന്നത് പോലെ ചെയ്യട്ടെ. മതേതരത്വം സംരക്ഷിക്കാന്‍ ആളുകള്‍ വേറെയുണ്ട്. Qatar Airways സ്ഥാപിച്ച ശബരിമലക്കും, ഭരണങ്ങാനത്തേക്കും, എരുമേലി വാവരുപള്ളിക്കും ഉള്ള വഴി കാണിച്ച് തരുന്ന ബോര്ഡ്കള് പലയിടത്തും ഉണ്ട്.Narayanan @ Sridhar @ ....https://www.blogger.com/profile/04789173144773290498noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-35262781856020796162010-11-06T10:35:19.639+05:302010-11-06T10:35:19.639+05:30ഇത് പോലത്തെ നൂറുകണക്കിന് ബോര്‍ഡുകള്‍ നമ്മുടെ വഴി ഓ...ഇത് പോലത്തെ നൂറുകണക്കിന് ബോര്‍ഡുകള്‍ നമ്മുടെ വഴി ഓരങ്ങളില്‍ ഉണ്ട്...ഈ ബോര്‍ഡുകള്‍ ഒന്നും വേണ്ട എന്നല്ല..പക്ഷെ അത്യാവശ്യം കഴിഞ്ഞല്ലേ ആവശ്യം ഉള്ളു????abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-18308137053454531882010-06-26T17:25:46.701+05:302010-06-26T17:25:46.701+05:30യഥാര്‍ത്ഥത്തില്‍ എന്താണ് ഇപ്പറഞ്ഞത്? എനിക്ക് മനസി...യഥാര്‍ത്ഥത്തില്‍ എന്താണ് ഇപ്പറഞ്ഞത്? എനിക്ക് മനസിലായില്ലTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-68308587294516791682010-06-01T23:31:14.909+05:302010-06-01T23:31:14.909+05:30മാലോത്ത് -234 കി മീ എന്നൊരു ബോര്‍ഡ് മറൈന്‍ ഡ്രൈവി...മാലോത്ത് -234 കി മീ എന്നൊരു ബോര്‍ഡ് മറൈന്‍ ഡ്രൈവില്‍ വെക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു?

ഓ ടോ: മീറ്റ് പ്രമാണിച് വേണേല്‍ തോടുപുഴയ്ക്കും ആകാം ഒരു സൂചിക എന്തേ?Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-14750132950811622562010-05-15T21:19:52.851+05:302010-05-15T21:19:52.851+05:30ഇടപ്പളിയിൽ നിന്നും തിരിഞ്ഞല്ലേ എറണാകുളം പോവുകാ...അ...ഇടപ്പളിയിൽ നിന്നും തിരിഞ്ഞല്ലേ എറണാകുളം പോവുകാ...അവിടെയല്ലേ ബൈപാസ് സ്റ്റാറ്ട്ട് ചെയ്യുക...അതാവുമോ കാര്യം...നമ്മളും അതു ചിന്തിച്ചിട്ടുണ്ട്...ഒരു സെക്കണ്ട് ഷൊയ്ക്ക് പോയി വരുമ്പോൾ..ഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-74818735747255714802010-04-28T21:21:37.910+05:302010-04-28T21:21:37.910+05:30നാട്ടുകാരാ,
എന്തിനുള്ള പുറപ്പാടാ.. തൊടുപുഴയിൽ ഒന്...നാട്ടുകാരാ,
എന്തിനുള്ള പുറപ്പാടാ.. തൊടുപുഴയിൽ ഒന്ന് കഴിഞ്ഞിട്ട് നടുനിവർത്തിയേ ഉള്ളൂ.. അടുത്തതുമായി ഇറങ്ങിയോ? ഞാൻ ഒന്നും പറഞ്ഞില്ല.. പോസ്റ്റിന്റെ ഉദ്ദേശശുദ്ധി നന്നായി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-24243999365541981652010-04-26T09:31:12.551+05:302010-04-26T09:31:12.551+05:30ബോര്‍ഡുകളെല്ലാം നമുക്ക് ഉപകാരപ്രദമാണെന്നതില്‍ സംശയ...ബോര്‍ഡുകളെല്ലാം നമുക്ക് ഉപകാരപ്രദമാണെന്നതില്‍ സംശയമില്ല.

പക്ഷെ അതില്‍ രാഷ്ട്രീയ-സംഘടനാ പോസ്റ്ററുകള്‍ പതിച്ചാല്‍..?

ഈ ബോര്‍ഡുകള്‍ക്ക് മുന്നില്‍ വലിയ കമാനങ്ങളും പരസ്യബോര്‍ഡുകളും വെച്ചാല്‍..?

ഇക്കാര്യങ്ങളില്‍ക്കൂടി അധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-91818220751340283312010-04-25T22:18:03.696+05:302010-04-25T22:18:03.696+05:30കൊള്ളാം..!!കൊള്ളാം..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-14535120728558677232010-04-25T10:48:20.280+05:302010-04-25T10:48:20.280+05:30FollowingFollowingയൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-57704946229844153942010-04-23T09:11:04.803+05:302010-04-23T09:11:04.803+05:30എന്തിനാ വിഷമിക്കുന്നെ?
നമ്മുക്ക് പയ്യെ പയ്യെ ചോയി...എന്തിനാ വിഷമിക്കുന്നെ?
നമ്മുക്ക് പയ്യെ പയ്യെ ചോയിച്ച് ചോയിച്ച് പൂവാന്നേമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-49785478744364466792010-04-22T22:01:53.943+05:302010-04-22T22:01:53.943+05:30സുനില്‍,
അങ്ങനെയല്ല....
കാരണം, ഒരു ബോര്‍ഡില്‍ തന...സുനില്‍,

അങ്ങനെയല്ല....
കാരണം, ഒരു ബോര്‍ഡില്‍ തന്നെ തിരുവനന്തപുരം, കൊച്ചി,ചക്കുളത്തുകാവ് എന്നൊക്കെ എഴുറ്റിയിരിക്കുന്നു. അത് ഹൈവേ അതോറിറ്റിയുടേതല്ലേ?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-89967518622277990762010-04-22T21:50:22.718+05:302010-04-22T21:50:22.718+05:30മാഷേ,
നിങ്ങള്‍ക്ക് തെറ്റി...ചക്കുളത്തു കാവിന്റെ ബ...മാഷേ,

നിങ്ങള്‍ക്ക് തെറ്റി...ചക്കുളത്തു കാവിന്റെ ബോര്‍ഡൊക്കെ അവര്‍ തന്നെ വച്ചിരിക്കുന്നതാണ്.അല്ലാതെ ഹൈവേ അതോറിറ്റി അല്ല.മംഗലാപുരം-കാസര്‍കോഡ് പാതയില്‍ പോലും അതുണ്ട്...

ഓ.ടോ:ബ്ലോഗ് “ജാലകം” അഗ്രിഗേറ്ററില് വരുന്നില്ലല്ലോ...എന്തു പറ്റി?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-5406176196879591512010-04-22T16:41:36.892+05:302010-04-22T16:41:36.892+05:30നാട്ടുകാരൻ....
ഞാനും ചക്കുളത്തുകാവ് ബോർഡ് കണ്ടി...നാട്ടുകാരൻ....

ഞാനും ചക്കുളത്തുകാവ് ബോർഡ് കണ്ടിട്ടുണ്ട്. ഈ “മഹാപട്ടണം” എവിടെയാണെന്ന് അന്തവും കുന്തവും ഇല്ലാതെയിരിക്കുകയായിരുന്നു. അറിയിച്ചതിന് നന്ദി.

ഒരു സംശയം ചോദിക്കട്ടെ, ഇങ്ങനെ പേര് എഴുതി വെയ്ക്കുന്നതിന് ഹൈവെ അധികാരികൾ വല്ല ഫീസ്സും ഏർപ്പെടുത്തിയിട്ടുണ്ടോ? നികുതി പണമാണ് ഉപയോഗിക്കുന്നതെങ്ങിൽ ചക്കുളത്തുകാവിന് പകരം പട്ടണത്തിന്റെ പേര് തന്നെ ഉപയോഗിക്കണം.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com