tag:blogger.com,1999:blog-4375007948550602075.post1597835903894639571..comments2023-08-22T13:04:38.209+05:30Comments on ചിന്താഭാരം: ഓരോ ഇന്ത്യാക്കാരനും ഉടന്‍ തന്നെ പോയി കെട്ടിതൂങ്ങി ചാവണം!നാട്ടുകാരന്http://www.blogger.com/profile/01363415051878493723noreply@blogger.comBlogger6125tag:blogger.com,1999:blog-4375007948550602075.post-29311868493676528042010-11-20T18:30:11.240+05:302010-11-20T18:30:11.240+05:30ഏത് ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും.....ഏത് ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗോപികൃഷ്ണനും സ്വാമിക്കും യെച്ചൂരിക്കും... പിന്നെ സത്യം പുറത്ത് കൊണ്ടുവരുവാൻ പിന്നണിയിൽ ചരടുകൾ വലിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു...

അഴിമതി വീരൻമാരെ ശിക്ഷിക്കുക... അഴിമതി നടത്തിയത് സ്വന്തം നേതാവാണ് എന്ന കാരണത്താൽ... ഒരിക്കലും പിൻതുണക്കരുത്... നേതാവിനേക്കാൽ വലുതാണ് പാർട്ടി... പാർട്ടിയേക്കാൾ വലുതാണ് രാജ്യം... രാജ്യത്തേക്കാൾ വലുതാണ് ജനം...

രാജയെ പൊക്കാൻ “ആദർശും” “കോമൺവെൽത്തും” സഹായിച്ചു... അല്ലേ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-14798421433711138032010-11-19T15:00:53.680+05:302010-11-19T15:00:53.680+05:30"ഓരോ ഇന്ത്യാക്കാരനും ഓടിപ്പോയി കെട്ടിതൂങ്ങി ച..."ഓരോ ഇന്ത്യാക്കാരനും ഓടിപ്പോയി കെട്ടിതൂങ്ങി ചാവാന്‍ വേറെ കാരണം വല്ലതും വേണോ?"
അങ്ങനെ ഒറ്റയ്ക്ക് ചാവാന്‍ വരട്ടെ.
ഇവന്മാരെ ആരെങ്കിലും കൊന്നിട്ട് ചത്തോളൂ .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-58414762966064749942010-11-19T14:26:27.304+05:302010-11-19T14:26:27.304+05:30Shame on u Mr.Manmohan Sing for not saying anythin...Shame on u Mr.Manmohan Sing for not saying anything!Anonymoushttps://www.blogger.com/profile/08990206496900595384noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-35849221797127072662010-11-19T12:55:04.640+05:302010-11-19T12:55:04.640+05:30എത്ര കണ്ടാലും നമ്മളൊന്നും പഠിക്കില്ല...ഇവനെയൊക്കെ ...എത്ര കണ്ടാലും നമ്മളൊന്നും പഠിക്കില്ല...ഇവനെയൊക്കെ വീണ്ടും കയറ്റി വിടും...അതുകൊണ്ട് ഇതൊന്നും ഒന്നുമല്ല , ഇതിലും വലുത് കാണാന്‍ കിടക്കുന്നതേ ഉള്ളു...ഇന്നലത്തെ ന്യൂസ് കണ്ടില്ലേ..പാലക്കാട് ഒരു എഞ്ചിനീയറിംഗ് കോളേജ് അഫിലിയേഷന് കൊടുത്തത് 17 ലക്ഷം വാങ്ങിയിട്ട്....ബാക്കി എല്ലാ രാജ്യത്തും നിരോധിച്ച എന്ടോ സള്ഫാന് എന്താ നമ്മള് നിരോധിക്കാതെ????

ഒരുപാടുണ്ട്...ആര്‍ക്കും ഇതൊന്നും ചിന്തിക്കാന്‍ ടൈം ഇല്ലല്ലോ...**&*^(^&*&^*abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-16298544379219958582010-11-18T16:22:47.301+05:302010-11-18T16:22:47.301+05:30മാത്രമോ..
തമിഴ്നാട് മന്തിസഭയിലെ ഓരോ മന്ത്രിക്കും ...മാത്രമോ..

തമിഴ്നാട് മന്തിസഭയിലെ ഓരോ മന്ത്രിക്കും പ്രത്യേകം ഓരൊ വകുപ്പുകൾ ഏൽപ്പിച്ചു കൊടുത്തിട്ടുണ്ടെത്രേ..
കല്യാണമഹോത്സവം സംബന്ധിച്ച്..
ച്ഛേ..!!
ഒരു ഉളുപ്പുമില്ലാത്ത !@#$%^&*() മക്കൾ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-75398769971747811872010-11-18T11:10:23.125+05:302010-11-18T11:10:23.125+05:30;) ഭാരതമെന്നും കേരളമെന്നും കേള്‍ക്കാതെ തന്നെ ചോര ത...;) ഭാരതമെന്നും കേരളമെന്നും കേള്‍ക്കാതെ തന്നെ ചോര തിളയ്ക്കും..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com