tag:blogger.com,1999:blog-4375007948550602075.post5418643831636694716..comments2023-08-22T13:04:38.209+05:30Comments on ചിന്താഭാരം: രസകരമായ രണ്ടു വാർത്തകൾ !നാട്ടുകാരന്http://www.blogger.com/profile/01363415051878493723noreply@blogger.comBlogger10125tag:blogger.com,1999:blog-4375007948550602075.post-60818938237455500622009-11-22T09:34:53.955+05:302009-11-22T09:34:53.955+05:30തൊഴിലാളി പാര്ട്ടികള്തൊഴിലാളി പാര്ട്ടികള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-44036460811979912332009-11-21T11:01:29.488+05:302009-11-21T11:01:29.488+05:30കട്ടന്‍ചായയും പരിപ്പുവടയും ബീഡിയും ഒക്കെ പാര്‍ട്ട...കട്ടന്‍ചായയും പരിപ്പുവടയും ബീഡിയും ഒക്കെ പാര്‍ട്ടി നേതാക്കള്‍ക്ക് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ചിഹ്നങ്ങളല്ലെ :)siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-25633230515356735692009-11-21T00:27:12.838+05:302009-11-21T00:27:12.838+05:30have you seen American Democratic parties conventi...have you seen American Democratic parties convention in Denver Colorado? haven;t seen it.. yea.. every organisation is like that.. the people belongs to the organisation might be poor... but the organisation leaders enjoy the millions!!!!

its the case with religion,party or a corporate...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-71253651988039248162009-11-19T21:50:45.926+05:302009-11-19T21:50:45.926+05:30പൊതുജനം കഴുതയാണോന്നു്. ഒരു സംശയോം വേണ്ടാ, കഴുതകള്‍...പൊതുജനം കഴുതയാണോന്നു്. ഒരു സംശയോം വേണ്ടാ, കഴുതകള്‍ തന്നെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-46672446985576392222009-11-19T17:05:02.677+05:302009-11-19T17:05:02.677+05:30പൊതുജനം കഴുതകളാണെന്ന് വ്യക്തമായി അറിയാവുന്ന ഒറ്റവ...പൊതുജനം കഴുതകളാണെന്ന് വ്യക്തമായി അറിയാവുന്ന ഒറ്റവര്ഗ്ഗമേ ഉള്ളൂ....അതാണ് രാഷ്ട്രീയക്കാര്‍Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-39546562973592735012009-11-19T16:08:11.898+05:302009-11-19T16:08:11.898+05:30അല്ല അറിയാമ്മേലാത്തോണ്ട് ചോദിക്കുവാ, താനാരാ കൂവേ ത...അല്ല അറിയാമ്മേലാത്തോണ്ട് ചോദിക്കുവാ, താനാരാ കൂവേ താന്‍ എന്നാഭാവിച്ചോണ്ടാ കെടെന്ന് ചാടുന്നേ
എന്താ തൊഴിലാളി പാര്‍ട്ടീന്ന് പറഞ്ഞാല്‍ നേതാക്കള്‍ക്ക് സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ലാന്നുണ്ടോ. താനെന്നാ വിചാരിച്ചേ തൊഴിലാളികളെന്നാല് പട്ടിണി പാവങ്ങളെന്നാ . യൂണിയനീ ചേരണോങ്കി ലക്ഷങ്ങളുവേണം അപ്പോ തൊഴിലാളികള്‍ എന്നു പറഞ്ഞാല്‍ എന്നാ ലക്ഷ പ്രഭുക്കള്‍ (ബാക്കി ഒള്ളോമ്മാര്ക്ക് തൊഴി) .അവരുടെ നേതാക്കളായ പാവപ്പെട്ട കോടീശ്വരന്മാര്ക്ക് സ്റ്റാര്‍ ഹോട്ടലില്‍ പോയാലെന്താടോ കൊഴപ്പം
ഓരോരുത്തന്മാര് കൊറേ പടങ്ങളും എടുത്തോണ്ട് എറങ്ങിക്കോളും പിണുങ്ങാമണിയുടെ കൊട്ടാരം ഈ മയില്‍, നേര് നേരത്തെ അറിയാന്‍ പാര്‍ട്ടി പത്രം മൈക്രോ കോപ്പിന്റെ ഏഎസ് പി ഡോട്ട്നെറ്റ് ഉപയോഗിക്കുന്നൂന്ന് വേറെചിലര്. എവനൊന്നും വേറെ ഒരു ചൊരപ്പും ഇല്ലേടെ നേതാവ് കൊട്ടാരം പണിഞ്ഞാ ഇവനൊക്കെ എന്തിന് ചൊറിയുന്നേ
അമേരിക്കയീപ്പോയി കമ്പൂട്ടറേല് കുത്തിക്കോണ്ടിക്കുന്ന ചൊണക്കുട്ടമ്മാരെ കണ്ട് പടിയടേ, റോട്ടിന്റെ വലത് വശത്തൂടി വണ്ടി ഓടിച്ച് വളവില്‍ തിരിവുണ്ട് സൂച്ചിക്കുക എന്നൊക്കെ കൊടുത്ത് പടമിടുന്ന അണ്ണമ്മാരാണ് അണ്ണാമ്മാര്മരക്കിഴങ്ങന്http://surajcomments.blogspot.com/2009/11/blog-post.htmlnoreply@blogger.comtag:blogger.com,1999:blog-4375007948550602075.post-36345560204424618172009-11-19T10:03:20.606+05:302009-11-19T10:03:20.606+05:30അതേ...രാഷ്ട്രീയക്കാരുടെ ഒരു തൊലിക്കട്ടി !!!അതേ...രാഷ്ട്രീയക്കാരുടെ ഒരു തൊലിക്കട്ടി !!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-89048849351561093882009-11-19T00:02:17.158+05:302009-11-19T00:02:17.158+05:30Sakhaakkal vettum! atha ee anoni!!!Sakhaakkal vettum! atha ee anoni!!!Anonymousnoreply@blogger.comtag:blogger.com,1999:blog-4375007948550602075.post-16589613421270921532009-11-19T00:01:41.753+05:302009-11-19T00:01:41.753+05:30Achumaammante english prasangam undaavumo? enkil o...Achumaammante english prasangam undaavumo? enkil onnu kekkanam :DAnonymousnoreply@blogger.comtag:blogger.com,1999:blog-4375007948550602075.post-45533499605807504892009-11-18T23:37:18.332+05:302009-11-18T23:37:18.332+05:3043 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്...43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നതല്ലെ. അപ്പോള്‍ പിന്നെ അല്പം ആഢംബരം ആകുന്നതില്‍ എന്താണ് ഒരു കുറവു. പണ്ടൊരു നേതാവ് പറഞ്ഞത് ഓര്‍മ്മയില്ലെ പരിപ്പു വടയും കട്ടന്‍ ചായയും കഴിച്ച് കുളിക്കാതെ മുഷിഞ്ഞ ജുബ്ബയും ധരിച്ചു നടക്കുന്നവരുടെ കാലം കഴിഞ്ഞു നാട്ടുകാരാ. പിന്നെ ഇതെല്ലാം ആരെങ്കിലും ‘സ്പോണ്സര്’ ചെയ്യുന്നതാണെങ്കില്‍ കൂടുതല്‍ രസകരമായ വാര്‍ത്തകള്‍ കൂടി വന്നേനെ. :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.com