tag:blogger.com,1999:blog-4375007948550602075.post7700064121666983980..comments2023-08-22T13:04:38.209+05:30Comments on ചിന്താഭാരം: മരണം പഠിപ്പിക്കുന്നത്നാട്ടുകാരന്http://www.blogger.com/profile/01363415051878493723noreply@blogger.comBlogger16125tag:blogger.com,1999:blog-4375007948550602075.post-66412992337447215012009-09-11T10:35:19.286+05:302009-09-11T10:35:19.286+05:30സത്യമൊന്നേയുള്ളൂ " മരണം " ! ബാക്കിയെല്ലാ...സത്യമൊന്നേയുള്ളൂ " മരണം " ! ബാക്കിയെല്ലാം മിഥ്യകളാണ് !

ഇതു തെറ്റല്ലേ നാട്ടുകാരാ . മരണം മാത്രമേ സത്യം എങ്കില്‍ ജിവിക്കുന്നത് എന്തിനാ മരിച്ചാല്‍ പോരെ ?

മരണം ജിവിതത്തിന്റെ പുര്ന്നത മാത്രം അല്ലെ .. നന്നായി ജിവിക്കുക എന്നതല്ലേ ശരി....

മനുഷ്യന് എങ്ങനെയും മരികട്ടെ ജിവിക്കുന്നകാലം നല്ലവന്‍ എന്ന് പറയിപ്പിക്കുക അതാണ് വേണ്ടത് .............Micky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-83758984122005688462009-09-07T22:51:22.737+05:302009-09-07T22:51:22.737+05:30according to ....... "നിങ്ങളുടെ ബ്ലോഗിലെ കാമാ...according to ....... "നിങ്ങളുടെ ബ്ലോഗിലെ കാമാന്റ് രേഖപ്പെടുത്തിയത് പരിശോധിക്കുന്നതിന് മുന്‍പ് നിങ്ങളുടെ സഹോദരന്റെ ബ്ലോഗില്‍ കമാന്റ് രേഖപ്പെടുത്തുന്നത് വരെ നിങ്ങളില്‍ ഒരാളും യഥാര്‍ത്ത ബ്ലോഗര്‍ ആവുകയില്ല".യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-43037324849901089752009-09-07T17:42:53.761+05:302009-09-07T17:42:53.761+05:30മരണമെന്ന സത്യം വല്ലാതെ ചിന്തിപ്പിക്കുന്നു.മരണമെന്ന സത്യം വല്ലാതെ ചിന്തിപ്പിക്കുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-47638560941352555302009-09-06T19:47:25.705+05:302009-09-06T19:47:25.705+05:30മരണം തന്നെയാണു ശാശ്വതമായ സത്യം.ആർക്കും അതിൽ നിന്നു...മരണം തന്നെയാണു ശാശ്വതമായ സത്യം.ആർക്കും അതിൽ നിന്നു ഒഴിവാകാൻ സാധിക്കില്ല.നാട്ടുകാരന്റെ നിരീക്ഷണങ്ങൾ നന്നായിമീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-958850361002538002009-09-06T19:19:53.793+05:302009-09-06T19:19:53.793+05:30എന്താണ് ഒരു മരണ ഭയം? :)
മരണം ക്രുത്യമായി അറിയാന്‍...എന്താണ് ഒരു മരണ ഭയം? :)

മരണം ക്രുത്യമായി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ അവസ്ത വളരെ ഭീകരമായേനെ. ദൈവത്തിന്റെ ഓരോ വിക്രുതികള്‍!

വളരെ നല്ലനിരീക്ഷണം.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-11540394645575795672009-09-06T19:02:54.045+05:302009-09-06T19:02:54.045+05:30നല്ല കാഴ്ചപ്പാട്.നല്ല കാഴ്ചപ്പാട്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-63675721596043849882009-09-06T18:28:51.906+05:302009-09-06T18:28:51.906+05:30നാട്ടുകാരാ .., നല്ല നിരീക്ഷണം Thanksനാട്ടുകാരാ .., നല്ല നിരീക്ഷണം Thanksഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-52069560077341368342009-09-06T16:05:41.421+05:302009-09-06T16:05:41.421+05:30നാട്ടുകാരാ .., നല്ല നിരീക്ഷണം ! ചില ഓര്മ്മപ്പെടുത...നാട്ടുകാരാ .., നല്ല നിരീക്ഷണം ! ചില ഓര്‍മ്മപ്പെടുത്തലുകളും !Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-75088608387522165802009-09-06T12:45:52.891+05:302009-09-06T12:45:52.891+05:30നാട്ടുകാരാ....ഈ നിരീക്ഷണം വളരെ നന്നായി.നാട്ടുകാരാ....ഈ നിരീക്ഷണം വളരെ നന്നായി.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-37914386225919606282009-09-05T13:00:55.334+05:302009-09-05T13:00:55.334+05:30നാട്ടുകാരോ, നീയാണെന്റെ നാട്ടുകാരന്!
ഇന്നിതാ ഒരു മ...നാട്ടുകാരോ, നീയാണെന്റെ നാട്ടുകാരന്!
ഇന്നിതാ ഒരു മരണം കൂടി..

ജീവിതത്തിന്റെ ഡിസൈന്‍ ബേസിക്കല്യി ശരിയല്ല...
അതിന്റെ അവസാനം മരണം ആയതു തീരെ ശരിയായില്ല..സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-23181999129594339132009-09-04T23:29:27.354+05:302009-09-04T23:29:27.354+05:30നിരക്ഷരന്, "എബ്രഹാം ലിങ്കണ് മുതല്‍ ഒരുപാട് ...നിരക്ഷരന്, "എബ്രഹാം ലിങ്കണ് മുതല്‍ ഒരുപാട് കറുത്തവര്‍ഗ്ഗക്കാര്‍ ജാക്സന്റെ നാട്ടുകാര്‍ തന്നെയായിരുന്നല്ലോ ?"

എബ്രഹാം ലിങ്കണ് വെള്ളക്കാരനായിരുന്നു കൂട്ടുകാരാ...Ajmel Kottaihttps://www.blogger.com/profile/11619000126835758564noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-46433330063456431432009-09-04T23:14:58.729+05:302009-09-04T23:14:58.729+05:30ബോംബിന്റേയും, മൈനിന്റേയും രൂപത്തിൽ വരുന്ന മരണത്തെ ...ബോംബിന്റേയും, മൈനിന്റേയും രൂപത്തിൽ വരുന്ന മരണത്തെ പരാജയപ്പെടുത്താനാണ് ആന്ധ്രസർക്കാർ സ്വന്തം ഹെലിക്കോപ്റ്റർ വാങ്ങിയത്. എന്നിട്ടും മരണത്തെ അതിജീവിക്കാൻ സാധിച്ചില്ല. നാട്ടുകാരന്റെ നിരീക്ഷണത്തോട് പൂർണ്ണമായും യോജിക്കുന്നു. ശാശ്വതമായ സത്യം ഒന്നുമാത്രം മരണം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-40602067879848466952009-09-04T23:10:36.437+05:302009-09-04T23:10:36.437+05:30മരണം = സത്യം.മരണം = സത്യം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-83464325572903034832009-09-04T22:02:26.208+05:302009-09-04T22:02:26.208+05:30മരിച്ചെന്ന് ഉറപ്പായാല്‍ 24 മണിക്കൂറിനകം സംസ്ക്കരിക...മരിച്ചെന്ന് ഉറപ്പായാല്‍ 24 മണിക്കൂറിനകം സംസ്ക്കരിക്കണം. അതാണ് ശരിയായ നടപടി.

മൈക്കിള്‍ ജാക്സണ് എന്ന ഗായകനോട് ആദരവുണ്ടായിരുന്നു. പക്ഷെ മൈക്കിള്‍ ജാക്സണ് എന്ന മനുഷ്യനോട് തീരെ ആദരവുണ്ടായിരുന്നില്ല. പ്രകൃതിയില്‍ എങ്ങനെ പിറന്നുവീണോ അതുപോലെ ജീവിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കറുത്ത നിറം മാറി തൊലി വെളുപ്പായാല്‍ എല്ലാമായെന്ന് കരുതിയിടത്ത് പിഴച്ചു. അതിനുവേണ്ടി പണം ചിലവാക്കി മരുന്നുകള്‍ കഴിക്കുകയും കുത്തിവെക്കുകയുമൊക്കെ ചെയ്തിടത്ത് തോറ്റു.

എബ്രഹാം ലിങ്കണ് മുതല്‍ ഒരുപാട് കറുത്തവര്‍ഗ്ഗക്കാര്‍ ജാക്സന്റെ നാട്ടുകാര്‍ തന്നെയായിരുന്നല്ലോ ? അതെന്തേ അദ്ദേഹം കാണാതെയും മനസ്സിലാക്കാതെയും പോയി ?

ആന്ധ്ര മുഖ്യമന്ത്രി റെഡ്ഡിക്കുണ്ടായതുപോലൊരു ഹെലിക്കോപ്റ്റര്‍ അപകടം  25 അടി മുന്നില്‍ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടും, ഈ ഹെലിക്കോപ്റ്റര്‍ എന്ന പണ്ടാരത്തില്‍ ഒന്നരാടം ദിവസം കയറി ഇറങ്ങുന്ന ഒരുവനായതുകൊണ്ടും റെഡ്ഡിയുടെ മരണം ശരിക്കും നടുക്കി. സമയമാകുമ്പോള്‍ വീട്ടുവളപ്പിലെ തെങ്ങില്‍ നിന്ന് തേങ്ങാ വീണായാലും മരിക്കും. പക്ഷെ മരണത്തിനുമുന്പ് ഉണ്ടാകുന്ന ഭീകരാവസ്ഥ നേരിടുന്നതാണ് കഠിനം.

പക്ഷെ നാട്ടുകാരന് പറഞ്ഞതുപോലെ മരണം എന്നുള്ളത് മാത്രമാണ് സത്യം. അത് നേരിടാതെയാവില്ലല്ലോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-64914678770963977682009-09-04T20:53:22.148+05:302009-09-04T20:53:22.148+05:30Good Review. Congratulations....Good Review. Congratulations....Anonymoushttps://www.blogger.com/profile/09105302816574428448noreply@blogger.comtag:blogger.com,1999:blog-4375007948550602075.post-60540037462674996402009-09-04T20:38:24.957+05:302009-09-04T20:38:24.957+05:30ജീവിതമേ മരണത്തിനൊരു റിഹേഴ്സൽ ആണെന്നല്യോ?:)ജീവിതമേ മരണത്തിനൊരു റിഹേഴ്സൽ ആണെന്നല്യോ?:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.com