Sunday, July 19, 2009

ഇതവസാന അവസരം!

ചെറായി മീറ്റിനു പേര് നല്‍കാന്‍ നാളെ (20.07.09) കഴിഞ്ഞാല്‍ പിന്നീട് ഒരവസരം കിട്ടിയെന്നു വരില്ല.

അതുകൊണ്ട് ദയവായി ഇവിടം സന്ദര്‍ശിക്കുക!
നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക,
അല്ലെങ്കില്‍ വീണ്ടും ഒരു കമന്റ്‌ ഇടുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യുക!



കൂട്ടായ പരിശ്രമത്തിലൂടെ ചെറായി സുഹൃദ്സംഗമം ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാം..

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:

1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)
2. ലതികാ സുഭാഷ് (ലതി) - 9446534990
3. അനില്‍@ബ്ലോഗ് - 9447168296
4. മണികണ്ഠന്‍ - 9447153294
5. ജോ - 9447326743
6. നാട്ടുകാരന്‍ - 9446361931
7. നിരക്ഷരന്‍ (മനോജ് രവീന്ദ്രന്‍) - 9995444239 (ജൂലൈ 22 നു ശേഷം മുതല്‍)

6 comments:

നിരക്ഷരൻ said...

നാട്ടുകാരാ...
നന്നായി ഇങ്ങനൊരു പോസ്റ്റിട്ടത്.

നാട്ടില്‍ ലീവിന് വന്നതിനുശേഷം മഴയും കറന്റ് കട്ടുമൊക്കെയായി പലരും ബ്ലോഗിലൊന്നും വന്ന് വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

ഹരീഷ് തൊടുപുഴ said...

ഞാൻ പേരു കൊടുത്തിട്ടുണ്ട് കെട്ടോ...

:) :)

Areekkodan | അരീക്കോടന്‍ said...

ദേ....കൊട്ടോട്ടികാരന്‍ പറഞ്ഞ്‌ പറഞ്ഞ്‌ എന്റെ ഫാമിലിയും (ഞാന്‍,ഭാര്യ,രണ്ട്‌ കുട്ടികള്‍) ചെറായിയിലേക്ക്‌

Anil cheleri kumaran said...

:)

Unknown said...

ഇതെന്താണ് ഹേ??
ആദ്യം പറഞ്ഞു നിരക്ഷരന്‍ 20 മുതല്‍ എന്ന്.............
ഇപ്പൊ പറയുന്നു 22 മുതല്‍ എന്ന്???
ആളെ കളിയാക്കുന്നോ?

താരകൻ said...

veruthe vannathane...asamsakaL.